കുന്നംകുളം: പുനരുപയോഗ ദിനം കുന്നംകുളം നഗരസഭ ആചരിച്ചു. വടുതല ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എസ്. സുജീഷ്, പി.ടി.എ പ്രസിഡൻറ് കെ.എം. ഷക്കീർ, എം.പി.ടി.എ പ്രസിഡൻറ് ഫാത്തിമ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, സ്കൂൾ പ്രധാനാധ്യാപിക എം.കെ. പ്രഭാവതി, ഹെൽത്ത് ഇൻസ്പെക്ടർ എ. ജിതേഷ് ഖാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൽത്താഫ് റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.