പ്രതിഷേധിച്ചു

കൊടുങ്ങല്ലൂർ: ഒാട്ടിസം ബാധിച്ച മകളുമായി യതാന നിറഞ്ഞ ജീവിതം നയിക്കുന്ന കുടുംബിനിയെ അപമാനിക്കും വിധം അശ്ലീല വീഡിയോ സന്ദേശം അയച്ച സാമൂഹിക വിരുദ്ധ​െൻറ പ്രവൃത്തിയിൽ കൊടുങ്ങല്ലൂർ അഷ്ടപദി തിയറ്റേഴ്സ് . പ്രതിയെ കണ്ടെത്തി ശിക്ഷ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.കെ. സഹീർ, എം.ടി.ഗീരീഷ്, ഇ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.