കൊരട്ടിയിലെ ഹോട്ടലിൽ മോഷണം; പ്രതി പിടിയിൽ

ചാലക്കുടി: കൊരട്ടിയിലെ ഹോട്ടലിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിലായതായി സൂചന. ഹോട്ടലിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച 80,000 രൂപയാണ് മോഷണം നടന്നത്. പരാതിയെ തുടർന്ന് കൊരട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.