അറിയിപ്പ്​

തൃശൂർ: കൊക്കാലെ യൂനിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റലിൽ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന വെറ്ററിനറി ലബോറട്ടി സാേങ്കതികവിദ്യ, ഫാർമസി, നഴ്സിങ് എന്നിവയിൽ ആറ് മാസം (11 മാസത്തേക്ക് വർധിപ്പിക്കാൻ സാധ്യത) നീളുന്ന സ്റ്റൈപൻഡോട് കൂടിയ പരിശീലനത്തിന് താൽപര്യമുള്ളവർക്ക് അപേക്ഷ ക്ഷണിച്ചു. ഇൗ മാസം 16ന് രാവിലെ 10ന് സ്ഥാപനത്തിലാണ് ഇൻറർവ്യൂ. സ്റ്റൈപൻഡ് പ്രതിമാസം 4500 രൂപ.(വർധനക്ക് സാധ്യതയുണ്ട്). മൃഗസംരക്ഷണം, ഡെയറി സയൻസ് എന്നീ വിഷയങ്ങൾ െഎശ്ചികമായി എടുത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി പാസായവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 0487 -2423415 .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.