ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളജില്‍ 1977-83 കാലഘട്ടത്തില്‍ പഠിച്ചവരുടെ ആഗസ്റ്റ് 26ന് രാവിലെ 10ന് കോളജ് ഓഡിേറ്റാറിയത്തില്‍ സംഘടിപ്പിക്കും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ ആദരിക്കല്‍, കലാപരിപാടി, ഓണസദ്യ എന്നിവയുണ്ടാകും. ഈ കാലഘട്ടത്തിലെ വിദ്യാര്‍ഥികള്‍ 9605370661, 8921272371 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.