ഗതാഗതം മുടക്കി വൻ കുഴി

പാവറട്ടി: പഞ്ചായത്തിലെ വിളക്കാട്ട് പാടത്ത് റോഡി​െൻറ നടുവിൽ വൻ കുഴി രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സമായി. ജോബി സ്റ്റോഴ്സിസിന് മുന്നിലെ റോഡിന് നടുവിലാണ് കനത്ത മഴയിൽ ടാറും മണ്ണും ഒലിച്ച് പോയി വലിയ കുഴിയുണ്ടായത്. സംഭവം വാർഡംഗത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.