'കട്ടൻബസാർ ^മുള്ളൻബസാർ ​േറാഡ് പുനർനിർമിക്കണം'

'കട്ടൻബസാർ -മുള്ളൻബസാർ േറാഡ് പുനർനിർമിക്കണം' കെടുങ്ങല്ലൂർ: വെള്ളം കയറി നശിച്ച കട്ടൻബസാർ -മുള്ളൻബസാർ േറാഡ് റീടാറിങ് നടത്തണമെന്ന് മുസ്ലിംലീഗ് എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥലം എം.എൽ.എക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി.കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് കാട്ടകത്ത്, ടി.എ. ഫഹദ്, സെയ്തു മുഹമ്മദ്, കെ.എം. ഷാനിർ, വി.എം. ഹനീഫ, സിറാജ്, അഷറഫ് ഇടശ്ശേരി, അൻവർ, ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.