പാമ്പ് പിടുത്തക്കാരന് മൂർഖ​െൻറ കടിയേറ്റു

പെരുമ്പിലാവ്: പാമ്പ് പിടുത്തക്കാരന് മൂർഖൻ പാമ്പി​െൻറ കടിയേറ്റു. ഓട്ടോ തൊഴിലാളികൂടിയായ രാജനാണ് പാമ്പി​െൻറ കടിയേറ്റത്. ഇയാളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവിലെ ഒരു ഹോട്ടലി​െൻറ പിറകിൽ കണ്ട പാമ്പിനെ പിടികൂടുന്നതിനിടെ ഇടതു കൈയുടെ ചൂണ്ടുവിരലിൽ കടിക്കുകയായിരുന്നു. കടിച്ച പാമ്പുമായി ഉടൻ ആശുപത്രിയിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.