തൃശൂർ: മലയാള ദിനാചരണത്തിെൻറ ഭാഗമായി വിചാരകേന്ദ്രം 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരിൽനിന്ന് 'എെൻറ മലയാളം' എന്ന വിഷയത്തിൽ കൃതികൾ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ സൃഷ്ടികൾ അയക്കാം. ചിങ്ങം 15ന് മുമ്പ് ഭാരതീയവിചാരകേന്ദ്രം, പ്രതാപ നിവാസ്, കോട്ടപ്പുറം ശിവക്ഷേത്രത്തിന് സമീപം, തൃശൂർ -1 എന്ന മേൽവിലാസത്തിലോ bvkthrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.