എസ്​.എഫ്​.സി.ടി.എസ്​.എ ജില്ല സമ്മേളനം

തൃശൂർ: സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. സി.എൽ. ജോഷി, എസ്.എഫ്.സി.ടി.എസ്.എ സംസ്ഥാന ട്രഷറർ ജോസ് സെബാസ്റ്റ്യൻ, എറണാകുളം ജില്ല സെക്രട്ടറി കെ.ആർ. തിരുമേനി, യൂനിവേഴ്സിറ്റി സബ് കമ്മിറ്റി കോഒാഡിനേറ്റർ എം.പി. റിഷാദ്, പി.ആർ. സ്മിത എന്നിവർ പെങ്കടുത്തു. ജില്ല കോഒാഡിനേറ്റർ കെ. ബൈജു അയ്യപ്പൻ സ്വാഗതവും ബിനിത ബോബി നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.