മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയില്‍

പീച്ചി: മഴയെ തുടർന്ന് മൈലാടുംപാറയില്‍ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. മഞ്ഞക്കുന്ന് പീതുരുത്തേല്‍ ബിനോയുടെ വീട് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. തറയോട് ചേര്‍ന്ന് കല്ലുകൊണ്ട് കെട്ടിയ ഭാഗം റോഡിലേക്ക് വീണു. വീട്ടുകാരെ പഞ്ചായത്ത് അധികൃതർ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.