പി.ടി.എ യോഗവും സമ്മാന വിതരണവും

മാള: ഗവ. മോഡൽ എൽ.പി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡൻറ് ഗൗരി ദാമോദരൻ അധ്യക്ഷത വഹിച്ചു. വായന പക്ഷാചരണത്തി​െൻറ ഭാഗമായി നടന്ന അമ്മ വായനമത്സര വിജയികൾക്കുള്ള സമ്മാനം വാർഡ് അംഗം ശോഭാ സുഭാഷ് വിതരണം ചെയ്തു. വി.ജി. ലാജി, സി.എൽ. പിേൻറാ, ഷെജില ആരിഫ്, എം.ആർ. കോമളവല്ലി, പി.എസ്.ഷൈബി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അയിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വി.ജി. ലാജി (പ്രസി.), ഷജില ആരിഫ് (വൈസ് പ്രസി.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.