വടക്കേക്കാട്: നായരങ്ങാടിയിലെ കൃഷി ഭവനിൽ പത്തു രൂപ നിരക്കിൽ ടിഷ്യുകൾച്ചർ നേന്ത്രൻ വാഴത്തൈകൾ വിതരണം ചെയ്യും ആവശ്യമുള്ള കർഷകർ മുൻകൂട്ടി പേര് നൽകണമെന്ന് വടക്കേക്കാട് പഞ്ചായത്ത് കൃഷി ഒാഫിസർ അറിയിച്ചു. സീറ്റൊഴിവ് വടക്കേക്കാട്: തൊഴിയൂർ എ.സി.കെ സ്മാരക കോളജിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ മെറിറ്റ്, മാനേജ്മെൻറ് സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ വെള്ളിയാഴ്ച ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0487 2682221.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.