വാടാനപ്പള്ളി: സാക്ഷരത മിഷന്‍ നടപ്പാക്കിവരുന്ന 'നവചേതന' പട്ടികജാതി സാക്ഷരത പദ്ധതിക്ക് വാടാനപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പൗർണമി പട്ടികജാതി കോളനിയിലേക്ക് ക്ലാസ് എടുക്കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. 2018 ആഗസ്റ്റ് അഞ്ചിന് മുമ്പായി വാടാനപ്പള്ളി പഞ്ചായത്ത് ഒാഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയുണ്ടാകും. യോഗ്യത: പത്താം തരം പാസായിരിക്കണം. 18 നും 45 നും മധ്യേ പ്രായമുള്ളവരായിരിക്കണം. പൗര്‍ണമി കോളനി നിവാസികള്‍ക്ക് മുന്‍ഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.