അഭിമുഖം മാറ്റി

ചെറുതുരുത്തി: കലാമണ്ഡലം കല്‍പിത സര്‍വകലാശാല 2014 സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ച വിവിധ അധ്യാപക തസ്തികകളിലേക്ക് നിശ്ചയിച്ച അഭിമുഖ പരീക്ഷ മാറ്റിയതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.