ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ഓഫിസർ ജയൻ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ ഇ.പി.കെ. സുഭാഷിതൻ, പി.ഐ. സജിത, കെ.കെ. രജനി, പി.ഐ. ഷൗക്കത്തലി, പി.ഐ. സുൽഫിക്കർ, പ്രമീള സുദർശനൻ, എ.ടി. നേന, പഞ്ചായത്ത് സെക്രട്ടറി ഉൻമേഷ് എന്നിവർ സംസാരിച്ചു. ബ്രോഷർ പ്രകാശനം പെരിങ്ങോട്ടുകര: മലയാളം സാംസ്കാരിക വേദിയുടെ വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള ബ്രോഷർ പ്രകാശനം കേരള ഫുട്ബാൾ ടീം ക്യാപ്റ്റൻ രാഹുൽ വി. രാജ് നിർവഹിച്ചു. ക്ലബ് സെക്രട്ടറി കണ്ണൻ വേളേക്കാട്ട് അധ്യക്ഷത വഹിച്ചു. ആ‍​െൻറാ തൊറയൻ, അരുൺ സുകുമാരൻ, കിരൺ, അനൂപ്, മുഹമ്മദ് ഷെഫീർ, നിമൽ, വിപിൻ, റോബിൻ എഡ്വേഡ്, അഖിൽ എന്നിവർ സംസാരിച്ചു. ക്ലബി​െൻറ ഉപഹാരമായ ബൂട്ട് രാഹുൽ രാജിന് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.