ഗതാഗത നിരോധനം

പാഞ്ഞാള്‍-: മണലാടി മുതല്‍ പാഞ്ഞാള്‍ എസ്.ബി.ഐ ജങ്ഷൻവരെ റോഡുപണി നടക്കുന്നതിനാൽ ശനിയാഴ്ച മുതല്‍ മേയ് അഞ്ച് വരെ ഗതാഗതം നിരോധിച്ചു. സര്‍ഗാത്മക ക്യാമ്പ് പാഞ്ഞാള്‍-: ഗവ. യു.പി സ്‌കൂള്‍ പാഞ്ഞാളില്‍ 30 മുതല്‍ മേയ് ആറ് വരെ കുട്ടികള്‍ക്ക് സർഗാത്മക ക്യാമ്പ് നടത്തുന്നു. ചിത്ര രചന, ക്ലേ മോഡലിങ്, നാടകക്കളരി, നാടന്‍ കളികള്‍ എന്നിവ സംഘടിപ്പിക്കും. അഞ്ച് വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള എല്ലാ വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: -7558946102.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.