പുലരി ക്ലബ്ബ് സംഗമം

കരൂപ്പടന്ന: ആല്‍ഫ പാലിയേറ്റിവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സ​െൻററി​െൻറ നേതൃത്വത്തില്‍ നടത്തി. മസ്തിഷ്കാഘാതം ബാധിച്ചവരുടെ കൂട്ടായ്മയാണ് പുലരി ക്ലബ്ബ്. ഇരിങ്ങാലക്കുട എ.എസ്.ഐ ടി.കെ. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ലിങ്ക് സ​െൻറര്‍ പ്രസിഡൻറ് എ.ബി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. പി.എ. സീതി മുഖ്യാതിഥിയായി. മധു മേനോന്‍, മാടത്തിങ്കല്‍ മനോഹരന്‍, ഷഫീര്‍ കാരുമാത്ര, പി.കെ.എം. അഷ്‌റഫ്‌, എ.എ. യൂനസ്, പി.എം. അബ്ദുല്‍ ഷുക്കൂര്‍എന്നിവര്‍ സംസാരിച്ചു. ക്ലബ്ബംഗങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.