വിദ്യാർഥികൾക്ക്​ അഭിരുചി നിർണയ പരീക്ഷ

കൊച്ചി: ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ​െൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) എറണാകുളം ചാപ്റ്റര്‍ അഭിരുചി നിർണയ പരീക്ഷ നടത്തുന്നു. മേയ് 12ന് 9.30 മുതല്‍ ആലുവ തോട്ടുമുഖം ക്രസൻറ് പബ്ലിക് സ്കൂളിലാണ് പരീക്ഷ. തുടര്‍ന്ന് രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സലിങ്ങുമുണ്ട്. വിവരങ്ങൾക്ക് : 9946045455.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.