പഴയന്നൂര്‍: വിവിധയിടങ്ങളില്‍ ആറ് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. പാഴപ്ലാക്കല്‍ പാറുഉഷ (95), കമറു (46) തങ്കപ്പന്‍ (58) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പത്ര വിതരണത്തിനിടെയാണ് ടൗണില്‍വെച്ച് ചിറയ്ക്കല്‍ മജീദിന് (64) കടിയേറ്റത്. കൊണ്ടാഴി സ്വദേശി സൂര്യനാരായണന്‍ (50), പഴയന്നൂര്‍ കാക്കരതൊടി തങ്കമ്മ (55) എന്നിവരും തെരുവ് നായുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.