പൂർവവിദ്യാർഥി സംഗമം

കല്ലേറ്റുംകര: ബി.വി.എം ഹൈസ്കൂൾ 1971 ബാച്ച് വിദ്യാർഥികളുടെ സംഗമം 'ബോസ് 71' ഞായറാഴ്ച രാവിലെ 9.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. മാനേജർ വൂഡ്രോ വിൽസൺ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ എ. അബ്ദുൽ ഹമീദ് സംസാരിക്കും. സ്നേഹ വിരുന്ന്, കുടുംബ കൂട്ടായ്മ, കലാപരിപാടികൾ എന്നിവയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.