ഫാറൂഖ് കോളജ് മുന്നേറ്റം തുടരുന്നു

ഗുരുവായൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ 67 ഇനങ്ങൾ പൂർത്തിയായപ്പോൾ 77 പോയൻറുമായി കോഴിക്കോട് ഫാറൂഖ് കോളജ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ് കോളജാണ് 51 പോയൻറുമായി രണ്ടാം സ്ഥാനത്ത്. 41 പോയൻറ് നേടിയ തൃശൂർ ശ്രീകേരളവർമ കോളജാണ് മൂന്നാം സ്ഥാനത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.