തിരുവാതിരക്കളിയിൽ കേരളവർമ

ഗുരുവായൂർ: പരിശീലകയുടെ കരുത്തിൽ തിരുവാതിരക്കളിയിൽ തൃശൂർ ശ്രീ കേരളവർമ കോളജിന് ഒന്നാം സ്ഥാനം. സ്കൂൾ കലോത്സവത്തിലെ നിറസാന്നിധ്യം സുധ കുറൂരി​െൻറ ശിക്ഷണത്തിലാണ് കേരളവർമയിലെ വിദ്യാർഥികൾ അരങ്ങിലെത്തിയത്. വർഷങ്ങളായി സ്വപ്നമായിരുന്ന ഒന്നാം സ്ഥാനം ഇത്തവണ നേടിയെടുക്കാൻ കോളജിനായി. കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച എട്ടു വിദ്യാർഥികൾ സുധ കുറൂരി​െൻറ ശിഷ്യരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.