പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

അന്തിക്കാട്: കരുവാംകുളം മങ്ങാട് പാടത്തിന് സമീപം . ബൈക്ക് യാത്രക്കാരായ കഴിമ്പ്രം തൈപറമ്പിൽ ഷിജിൽ (34), ഭാര്യ നിഷ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ഹൈടെക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. പെട്ടിഓട്ടോയുടെ മുൻ ഭാഗവും ബൈക്കും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.