പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രകടനം നടത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡൻറ് എ. ഗംഗാധരന്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.