ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രിക​െൻറ കാൽ വിരൽ അറ്റു

അന്തിക്കാട്: അമിത വേഗതയിലെത്തിയ . ടിപ്പർ നിർത്താതെ പോയി. ബൈക്ക് യാത്രികൻ കണ്ടശാംകടവ് കിഴക്കോടൻ റിജോയിയെ- (26)- വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജോയിയുടെ കാലി​െൻറ തള്ളവിരലാണ് അറ്റത്. ബുധനാഴ്ച രാവിലെ 9.45ന് കാരമുക്ക് വിളക്കുംകാൽ സ​െൻററിലെ ചാലിശേരി എൻക്ലേവിനടുത്തായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.