കെ.വൈ.സി.എ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തൃശൂർ: കേന്ദ്രമന്ത്രാലയം നെഹ്റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോർഡ് എന്നിവയുടെ അംഗീകാരമുള്ള യൂത്ത് ക്ലബ് പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള യൂത്ത് ക്ലബ് അസോസിയേഷൻ (കെ.വൈ.സി.എ) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ: ബിജു ആട്ടോർ (പ്രസി.), നിസാർ മരുതയൂർ (ജന.സെ.), വി.സുമീഷ് (ട്രഷ.), കൃഷ്ണദാസ് പാലക്കാട്, സുമേഷ് വയനാട് (വൈസ് പ്രസി.), അജിത്ത് പഴയന്നൂർ, ബാബുലാൽ തിരുനന്തപുരം (ജോ.സെക്ര.), എം.കെ.പ്രസാദ്, സിംസൻ ചാലക്കുടി, കെ.എ.മനീഷ്കുമാർ, അഷ്കർ അലി, വിപിൻകുമാർ ഇരിങ്ങാലക്കുട (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.