എളന്തുരുത്തി-^ പയ്യപ്പിളളി മൂല റോഡിന് 25 കോടിയുടെ ഭരണാനുമതി

എളന്തുരുത്തി-- പയ്യപ്പിളളി മൂല റോഡിന് 25 കോടിയുടെ ഭരണാനുമതി തൃശൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുളള എളന്തുരുത്തി- - പയ്യപ്പിളളി മൂല റോഡ് വീതി കൂട്ടുന്നതിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. രാജന്‍ എം.എൽ.എ അറിയിച്ചു. ജൂലൈ ആറിന് സ്ഥലമെടുപ്പ് ആരംഭിക്കും. റോഡി​െൻറ ഇരുവശങ്ങളും തുല്യ അളവിലായിരിക്കും സ്ഥലം ഏറ്റെടുക്കുക. 3.75 കിലോമീറ്റര്‍ റോഡി​െൻറ വികസനത്തിന് 475 സ​െൻറ് സ്ഥലമാണിപ്പോള്‍ ഏറ്റെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.