മുനക്കൽ ബീച്ച് ഫെസ്്റ്റ്: ഇന്ന് വാദ്യമേളം

അഴീക്കോട്: മുനക്കൽ ബീച്ച് ഫെസ്റ്റി​െൻറ മൂന്നാം ദിവസമായ ഞായറാഴ്ച അഞ്ചിന് 101 കലാകാരൻമാർ അവതരിപ്പിക്കുന്ന വാദ്യമേളം അരങ്ങേറും. ഏഴിന് പഴയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേള നടക്കും. തിങ്കളാഴ്ച ആറിന് നടക്കുന്ന സാംസ്കാരിക യോഗം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഗായകരായ വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ എന്നിവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.