തെരഞ്ഞെടുത്തു

ചേർപ്പ്: സ​െൻറർ കേന്ദ്രമാക്കി ചേർപ്പ് ടൗൺ വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റി രൂപവത്കരിച്ചു. പ്രസിഡൻറായി പി. ചന്ദ്രനെയും വൈസ് പ്രസിഡൻറായി എൻ.കെ. സഹദേവനെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി പി.കെ. ലോഹിതാക്ഷൻ, സെബി ജോസഫ് പെല്ലിശ്ശേരി, വി.ആർ. ബിജു, ജോൺസൺ ചിറമ്മൽ, എം.വി. മുകേഷ്, കെ.കെ. ശശി, എം.കെ. സുബ്രഹ്മണ്യൻ, വി.ആർ. സരള, ഡോ. ലളിത ആനന്ദൻ, വി.ജി. വനജ കുമാരി എന്നിവരെയും തിരഞ്ഞെടുത്തു. താന്ന്യം, ചാഴൂർ, ചേർപ്പ്, പാറളം, അവിണിശ്ശേരി, വല്ലച്ചിറ എന്നീ പഞ്ചായത്തുകൾ പ്രവർത്തന പരിധിയിൽ വരുന്ന സംഘത്തി​െൻറ ഓഫിസ് തായംകുളങ്ങരയിൽ പ്രവർത്തനം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.