പി.ടി.യു.സി തൊഴിലാളി സംഗമം

തൃശൂർ: പി.ഡി.പി ജൂബിലി റാലിയുടെ ഭാഗമായി വെള്ളിയാഴ്ച സംഘടിപ്പിക്കും. തൃശൂർ മോത്തി മഹലിൽ നടക്കുന്ന സംഗമത്തിൽ മുന്നൂറോളം അംഗങ്ങൾ പെങ്കടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി, ജനറൽ െസക്രട്ടറി നടയറ ജബ്ബാർ എന്നിവർ പറഞ്ഞു. െഎ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എ.െഎ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സി.െഎ.ടി.യു പ്രതിനിധിയടക്കമുള്ളവർ പെങ്കടുക്കും. പി.ടി.യു.സി ജില്ല പ്രസിഡൻറ് ജെൻസൻ ആലപ്പാട്ട്, ജില്ല സെക്രട്ടറി പി. എസ്. ഉമർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.