പരിപാടികൾ ഇന്ന്​

തൃശൂർ കോർപറേഷൻ സ്റ്റേഡിയം: ദേശീയ രണ്ടാം ഡിവിഷൻ ഫുട്ബാൾ എഫ്.സി കേരള-കേരള ബ്ലാസ്റ്റേഴ്സ് മത്സരം -4.00 തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരം: 'ബെഫി'യുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ സത്യഗ്രഹം, സാംസ്കാരിക സദസ്സ് -4.00 തൃശൂർ എം.ജി റോഡ് ശ്രീങ്കര ഹാൾ: കേരള കർഷക സംഘം ജില്ല കമ്മിറ്റിയുടെ ജലസേചന-ജലസംരക്ഷണ കൺവെൻഷൻ -10.00 തൃശൂർ പഴയ ജില്ല ആശുപത്രി പാലിയേറ്റിവ് കെയർ സ​െൻറർ: കാംകോയുടെ സഹായധനം കൈമാറൽ, മന്ത്രി വി.എസ്. സുനിൽകുമാർ -10.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: മോഹൻദാസ് പാറപ്പുറത്തി​െൻറ 'ശ്രീലങ്ക-യുദ്ധദിനങ്ങളിലെ നേർക്കാഴ്ചകൾ' പുസ്തകം പ്രകാശനം -5.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന ഒരുക്കുന്ന കുട്ടികളുടെ നാടക ശിൽപശാല -10.00 തൃശൂർ പള്ളിത്താമം കോംപ്ലക്സ് കിഡ്നി ഫെഡറേഷൻ ഒാഫിസ്: സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ ഡയലാസിസ് മെഷീൻ സമർപ്പണം -9.30 തൃശൂർ റൗണ്ട് വെസ്റ്റ് യോഗ അസോസിയേഷൻ ഹാൾ: സംസ്കൃത സംഭാഷണ പഠന ക്ലാസ് -2.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കോലഴി ചിന്മയ വിദ്യാലയത്തി​െൻറ വിദ്യാർഥികളുടെ ചിത്രപ്രദർശനം -10.00 തൃശൂർപൂരം പ്രദർശന നഗർ: പൂരം പ്രദർശനം -10.00 തൃശൂർ ടൗൺഹാൾ: കലോത്സവം -10.00, സെമിനാർ -3.00 പടിഞ്ഞാേറകോട്ട ടാഗോർ സ​െൻറിനറി ഹാൾ: ജില്ല ലൈബ്രറി കൗൺസിലി​െൻറ പുസ്തേകാത്സവം -9.00 തൃശൂർ ഫാമിലി അപ്പോസ്തോലേറ്റ് സ​െൻറർ: കത്തോലിക്ക കോൺഗ്രസ് ശതാബ്ദി സമാപന വനിത സംഗമം -1.30 പറവട്ടാനി കോർപറേഷൻ ഗ്രൗണ്ട്: സാേൻറാസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ അഖില കേരള ഇലവൻസ് പ്രൈസ് മണി ഫുട്ബാൾ ടൂർണമ​െൻറ് -രാവിലെ 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.