-സ്ഥാപന നടത്തിപ്പിെൻറ അധികാരം ജില്ല ശിശുസംരക്ഷണ ഓഫിസർ അധ്യക്ഷനായ സമിതിക്കായിരിക്കും. ഡോക്ടർമാർ മുതൽ ട്രെയിനർമാർ വരെയുള്ളവരുടെ സേവനം ഒരുക്കണം. 100 കുട്ടികളുള്ള സ്ഥാപനത്തിൽ 24 ജീവനക്കാർ വേണം. ഏഴു കുട്ടികൾക്ക് ഒരു ശുചിമുറിയും 10 കുട്ടികൾക്ക് ഒരു കുളിമുറിയും വേണം. 10 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക കെട്ടിടം വേണം. കുട്ടികളെ അനാഥാലയത്തിൽ നിന്ന് പുറത്തു കൊണ്ടു പോകാനും തിരിച്ചെത്തിക്കാനും ശിശുക്ഷേമ സംരക്ഷണ സമിതിയുടെ അനുവാദം വേണം, ഭക്ഷണത്തിനു പ്രത്യേക മെനു. ഒരു കുട്ടിക്ക് താമസിക്കാൻ 120 ചതുരശ്ര അടി സ്ഥല സൗകര്യം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.