തൃശൂർ ലളിതകല അക്കാദമി: ചിന്മയ ചിത്രലേഖ ചിത്രപ്രദർശനം -10.00 തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം -10.00 തൃശൂർ ടൗൺ ഹാൾ: കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫലോത്സവം -10.00 തൃശൂർ ജവഹർ ബാലഭവൻ: 'കളിവീട്' ഒഴിവുകാല ഉത്സവം -10.00 പറവട്ടാനി നഗരസഭ സ്റ്റേഡിയം: സാേൻറാസ് ഫുട്ബാൾ മത്സരം-9.00, 4.00, 5.00 തൃശൂർ ജില്ല യോഗ അസോസിയേഷൻ ഹാൾ: സംസ്കൃത സംഭാഷണ പഠന ക്ലാസ്-2.00 കുട്ടനല്ലൂർ റീജൻസി ക്ലബ്: േവനലവധി പരിശീലന ക്യാമ്പ് -8.30 മുണ്ടൂർ സൽ സബീൽ സെൻട്രൽ സ്കൂൾ: റസിഡൻഷ്യൽ ഫുട്ബാൾ സമ്മർ ക്യാമ്പ് -10.00 വേലൂർ ഹൈസ്കൂൾ ഗ്രൗണ്ട്: 'ഗ്രാമകം' നാടകോത്സവം -6.30 തൃശൂർ ഹാർമണി: സംഗീതാസ്വാദക കൂട്ടായ്മയുടെ സംഗീത പരിപാടി-5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.