കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ഭാരവാഹികൾ

തൃശൂർ: കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കേരള സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ആയി വി. ശ്രീകുമാറിനെ (ഏജീസ്) തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.വി.രാജേന്ദ്രൻ (പോസ്റ്റൽ) ആണ് ജന.സെക്രട്ടറി. വൈസ് പ്രസിഡൻറുമാർ: ആർ.കൃഷ്ണകുമാർ (ഏജീസ്), ജി.ആർ.പ്രമോദ് (ഐ.എസ്.ആർ.ഒ), തമ്പി (ഇൻകം ടാക്സ് ). അസി.സെക്രട്ടറിമാർ: എൻ.പത്മകുമാർ (റെയിൽവേ), ഭരതൻ (എം.ഇ.എസ് ), പി.രമ (പോസ്റ്റൽ). ട്രഷറർ: രാജേഷ് സി.നായർ (െഎ.എസ്.ആർ.ഒ). ഓർഗനൈസിങ് സെക്രട്ടറി: വി.ഹരി ( ഏജീസ്), പി.കെ.മുരളീധരൻ (പോസ്റ്റൽ), സദാനന്ദൻ (ഇ.പി.എഫ്), ആശാലതാദേവി (പാസ്പോർട്ട്), എസ്. അശോക് കുമാർ (പോസ്റ്റൽ), സോമൻ പി.എൻ (റെയിൽവേ - ലോക്കോ റണ്ണിങ്), ജോയ് ഒ.സി (പോസ്റ്റൽ), രമേശൻ (െഎ.എസ്.ആർ.ഒ), മനോജ് കുമാർ (ശ്രീചിത്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.