നേത്രപരിശോധന ക്യാമ്പ്

ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി നന്തിപുലം ആദര്‍ശ് മെമ്മോറിയല്‍ സ്‌നേഹകൂട്ടായ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറ്റപ്പിള്ളി പയ്യൂര്‍ക്കാവ് ക്ഷേത്രംഹാളില്‍ രാവിലെ 10-ന് ക്യാമ്പ് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.