വില്ലേജ് ഓഫിസില്‍ മോഷണശ്രമം

തൃശൂര്‍: നഗരത്തിലെ . മുന്‍വാതില്‍ തുറന്ന് മോഷ്ടാവ് അകത്തുകടന്ന നിലയിലാണ്. മേശയില്‍ സൂക്ഷിച്ചിരുന്ന 1500 രൂപ നഷ്ടപ്പെട്ടിട്ടില്ല. ഫയലുകള്‍ മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് അധികൃതർ പറഞ്ഞു. ഓഫിസിന് മുന്നില്‍ നിർത്തിയ സൈക്കിൾ കാണാതായിട്ടുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.