വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കൊടുങ്ങല്ലൂർ: സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം അംഗങ്ങളുടെയും, ജീവനക്കാരുടെയും മക്കൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടി.എച്ച്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവർ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഒന്ന്, രണ്ട് റാങ്ക് നേടിയവർ, പി.എച്ച്. ഡി. ലഭിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഫോേട്ടാ സഹിതം ഒക്ടോബർ ഏഴിനകം ഒാഫിസിൽ സമർപ്പിക്കുക. അപേക്ഷ ഫോറം സംഘം ഒാഫിസിൽ നിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.