ഒളരി പ്രിയദർശിനി കമ്യൂണിറ്റി ഹാൾ: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ - 9.00 അയ്യന്തോൾ കലക്ടറേറ്റ് പരിസരം: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ കലക്ടറേറ്റ് ധർണ - 10.00 തൃശൂർ അബാർഡ് സെൻറർ: അബാർഡ് വാഴവിത്ത് മേള - 10.00 ചെമ്പുക്കാവ് മുണ്ടശേരി സ്മാരകം: പി.ജെ. കുഞ്ഞുവറീത് ചരമവാർഷികാചരണവും കവിസമ്മേളനവും - 10.30 തൃശൂർ ദേവമാത പബ്ലിക് സ്കൂൾ: 100 വിദ്യാർഥികളുടെ നൃത്ത - സംഗീത - മേള അരങ്ങേറ്റം ദേവസന്ധ്യ - 2.30 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവത്തിൽ തിരുവനന്തപുരം സംസ്കൃതിയുടെ 'ഒളിമ്പ്യൻ ചക്രപാണി' - 6.30 നവരാത്രി ആഘോഷം തൃശൂർ തെക്കെമഠം: വേദാർഥ നവാഹം - 2.30 നല്ലങ്കര ശ്രീദുർഗ ഭഗവതി ക്ഷേത്ര ഹാൾ: തിരുവാതിരക്കളി - 6.30 ചേർപ്പ് ഭഗവതി ക്ഷേത്രം: ചാക്യാർകൂത്ത് - 6.30 ചേറ്റുപുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മൃത്യുഞ്ജയ ഹോമം - 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.