ഡ്രൈവേഴ്സ് യൂനിയൻ ജില്ല സമ്മേളനം

തൃശൂർ: ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിദാസ്, കെ.വി. പീതാംബരൻ, കെ.എഫ്. ഡേവിഡ്, പി.കെ. ഷാജൻ, കെ. രവീന്ദ്രൻ, ടി. സുധാകരൻ, ടി. സുബ്രഹ്മണ്യൻ, പി.കെ. വിജയൻ, പി.ഡി. വത്സല, വി.പി. അബു, ടി.എസ്. ബൈജു, പി.വി. ഗിരീഷ്, പി.കെ. അശോകൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ നവംബർ ഒമ്പതുമുതൽ 11വരെ പാർലമ​െൻറിന് മുന്നിൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ തീരുമാനിച്ചു. ഭാരവാഹികൾ: പി.കെ. പുഷ്പാകരൻ (പ്രസി.), കെ.വി. ഹരിദാസ് (സെക്ര.), ടി.എസ്. ബൈജു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.