ഊട്ട് തിരുന്നാൾ ഇന്ന്

മതിലകം: മതിലകം സ​െൻറ് ജോസഫ് ലത്തീൻ പള്ളിയിൽ കുരിശുമുത്തപ്പ‍​െൻറ ഊട്ട് തിരുനാൾ വ്യാഴാഴ്ച നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സ​െൻറ് ജോസഫ് ലത്തീൻ പള്ളി വികാരി ഫാ.ആൻറണി ചില്ലിട്ടശ്ശേരി കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. ജോൺ മരിയ സെക്വേര മുഖ്യ കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.