പെൺകുട്ടി​െയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്്റ്റ്

ആമ്പല്ലൂര്‍-: നന്തിപുലം കോട്ടമുക്കില്‍ പതിനേഴുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നന്തിപുലം ചെമ്മനാടന്‍ വൈശാഖാണ് (-26) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരക്കാണ് സംഭവം. കോട്ടമുക്കില്‍വെച്ച് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ വൈശാഖ് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.