1. മുരിങ്ങൂര്‍- ഏഴാറ്റുമുഖം റോഡ് കപ്പേളപ്പടിയില്‍ തകര്‍ന്ന് നിലയിൽ 2. കനകമല തീർഥകേന്ദ്രത്തില്‍ മരിയന്‍ സംഗമം ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു 3. കൊടകര ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു 4. കാരയില്‍ ജാനകിയുടെ വഴി അടഞ്ഞ നിലയില്‍ 5. അറപ്പത്തോടില്‍ തള്ളിയ ചാക്കില്‍ കെട്ടിയ മാലിന്യം 6. ഗീത ഗോപി എം.എൽ.എ, ജില്ല കലക്ടർ എ. കൗശിഗൻ എന്നിവർ പഴുവിൽ പുതിയ പാലം സന്ദർശിച്ചപ്പോൾ 7. ഫിനോമിനല്‍ ഗ്രൂപ്പിെൻറ ചാലക്കുടിയിലെ ഓഫിസ് കെട്ടിടത്തില്‍ നിക്ഷേപകര്‍ ബഹളം കൂട്ടുന്നു 8. വൈസ് പ്രസിഡൻറ് ബിന്ദു ബാബുവിന് ജലസാക്ഷരത റിപ്പോര്‍ട്ട് കൈമാറി വാര്‍ഡംഗം പി.കെ. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു 9. മാള ഹോളിഗ്രേസ് എൻജിനീയറിങ് കോളജ് എന്‍.എസ്.എസ് ക്യാമ്പിെൻറ ഭാഗമായി വൊളൻറിയർമാർ കാക്കുളിശ്ശേരി കനാല്‍ ശുചീകരിക്കുന്നു 10. ജമാഅത്തെ ഇസ്്ലാമി കരൂപ്പടന്ന ഘടകത്തിെൻറ ഈദ്, ഓണം സംഗമത്തിൽ സി.കെ. തിലകൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.