സാംസ്​ക്കാരിക സ​ുഹൃദ്​ സംഗമവും സംഗീത സായാഹ്​നവും നാളെ

തൃശൂർ: 'തനിമ കലാ സാഹിത്യ വേദി' സംഘടിപ്പിക്കുന്ന ഇൗദ്-ഒാണം സുഹൃദ് സംഗമവും സംഗീത സായാഹ്നവും ബുധനാഴ്ച നടക്കും. സാഹിത്യ അക്കാദമി മെയിൻ ഹാളിൽ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. 'തനിമ' സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷത വഹിക്കും. സംഗീത പരിപാടി ഷെരീഫ് കൊച്ചിനും നൗഷാദ് കൊടുങ്ങല്ലൂരും നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.