പരിപാടികൾ ഇന്ന്​

തൃശൂർ മുണ്ടശ്ശേരി ഹാൾ: പ്രഫ. ജോസഫ് മുണ്ടശ്ശേരി ചരമവാർഷികാചരണവും അവാർഡ്ദാനവും ഉദ്ഘാടനം കെ. ശങ്കരനാരായണൻ -2.00 മുതുവറ സി.എൻ. ബാലകൃഷ്ണൻ സപ്തതി മന്ദിരം: സമഗ്ര ക്ഷീര കർഷക സംഘടന സംസ്ഥാന കൺെവൻഷൻ -9.30 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ദേശീയ സെമിനാറും ഫോേട്ടാപ്രദർശനവും -4.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സുരഭി കരകൗശല പ്രദർശന വിൽപ്പനമേള -10.00 ഒല്ലൂർ സ​െൻറ് ആൻറണീസ് ഫൊറോന പള്ളി: തിരുനാൾ മേഹാത്സവത്തി​െൻറ ഭാഗമായി ദിവ്യബലി -6.00 വെള്ളാനിക്കര ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.