വാർത്തയിൽ ചേർക്കാൻ

കൊടുങ്ങല്ലൂർ: ഇന്നസ​െൻറ് എം.പി മുഖ്യാതിഥിയായിരുന്നു. സെമിനാറിൽ എം.ആർ ഗോപാലകൃഷ്ണൻ മോഡറേറ്ററായി. റിയാസ് അഹമ്മദ്, രൂപേഷ്കുമാർ, ഡോ. സി. ആദർശ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ ഷീല രാജ്കമൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ഉദയപ്രകാശ്, കാതറിൻപോൾ, നിർമൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ പ്രസന്ന അനിൽകുമാർ, ടി.കെ. രാധാകൃഷണൻ, ടെസി ടൈറ്റസ്, പഞ്ചായത്ത് വൈസ്പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, അമ്പാടി വേണു, വി.ജി. ഉണ്ണികൃഷ്ണൻ, ഡോ. ആശാലത, പി.കെ. ചന്ദ്രശേഖരൻ, ടി.എം. നാസർ, ടി.എം. ബാബു, മൈഷൂഖ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് തുടങ്ങിയവർ സംസാരിച്ചു. സ​െൻറർ അങ്കണത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.