കയ്പമംഗലം: നാളികേര ഫെഡറേഷനും നാളികേര വികസന ബോർഡും സംയുക്തമായി നടത്തി. കയ്പമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാളികേര ഫെഡറേഷൻ പ്രസിഡൻറ് കെ.ബി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എൻ.എസ്. പ്രണവ്, അഖില വേണി, സുരേഷ് കൊച്ചുവീട്ടിൽ, പി.എ. സജീർ, കൃഷി ഓഫിസർ അനില മാത്യു, സി.ഡി.ബി ഓഫിസർ കെ.കെ. സുഭാഷ്, ഫാത്തിമ സന്തോഷ്, അശോകൻ പാണാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.