ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം

പെരിഞ്ഞനം: നവംബർ 14 മുതൽ 17 വരെ പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തി​െൻറ ലോഗോ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പ്രകാശനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ ദിലീപ് കരുവത്തിൽ അധ്യക്ഷത വഹിച്ചു. ടി.ആർ. രാഗേഷ്, ബി. ബീബ, എം.ആർ. രാജഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.