ഫോട്ടോഗ്രാഫേഴ്‌സ് അസോ. മേഖല സമ്മേളനം

ഇരിങ്ങാലക്കുട: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല വാര്‍ഷിക സമ്മേളനം സംസ്ഥാന മുന്‍ പ്രസിഡൻറ് ടി.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജിനേഷ് ഗോപി ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പ്രസാദ് കളേഴ്‌സ്, വേണു , എ.സി. ജോണ്‍സൻ, കെ.എ. അജീഷ്, വിനോദ് ഫോക്കസ്, ശരത് ചന്ദ്രന്‍, ബിനോയ് വെള്ളാങ്ങല്ലൂര്‍, എ.എസ്. ശശി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.