കേരവികസനം: ഏകദിന ശിൽപശാല

വെള്ളാങ്ങല്ലൂര്‍: സംയോജിത കേരവികസന പദ്ധതിയുടെ ഭാഗമായി നാളികേര ഉൽപാദക സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഏകദിന ശിൽപശാല ബുധനാഴ്ച നടത്തും. രാവിലെ 10ന് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിലാണ് ശിൽപശാല. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.